കണ്ണൂരില്‍ 15 കാരന് അച്ഛനായി അമ്മയ്ക്ക് വയസ്സ് 14
കണ്ണൂര്‍ ഓടപ്പുഴയിലെ ആദിവാസി കോളനിയില്‍ 14 വയസുകാരി ആമ്മയായി. 15 വയ്സ്സുകാരനാണ് പെണ്‍കുട്ടിയുടെ ഭര്‍ത്താവ്
ശൈശവ വിവാഹം നിയമവിരുദ്ധമാണെങ്കിലും ആദിവാസി ഊരുകളില്‍ ഇപ്പോഴും ശൈശവ വിവാഹം നിലലുണ്ടെന്നാണ് സംഭവം സൂചിപ്പിക്കുന്നത്. 14 ലുകാരി അമ്മയായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് അന്വേഷിക്കും.