മറ്റുള്ളവരെ തകര്‍ക്കാന്‍ വേണ്ടി എന്തുംചെയ്യുന്നവരാണ് സിനിമാരംഗത്തെ പ്രമുഖര്‍. എത്ര ഉന്നതരായാലും അവരെ പിടിച്ചുകെട്ടണം. നടിയെ ആക്രമിച്ചവര്‍ ആരായിരുന്നാലും അവരെ സിനിമയില്‍നിന്ന് അകറ്റിനിര്‍ത്തണമെന്നും കലാ – സാംസ്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യവെ കൈതപ്രം വ്യക്തമാക്കി.