“ധാർമ്മികതയുടെ ഒരംശമെങ്കിലും താങ്കളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ ബാലാ ഇനിയെങ്കിലും തിരുത്തൂ”; എകെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

ശനി, 18 ഫെബ്രുവരി 2017 (15:12 IST)
പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി എ കെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍‍. ധാര്‍മ്മികതയുടെ ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ജിഷ്ണു കേസില്‍ താങ്കള്‍ സ്വീകരിച്ച നടപടി തിരുത്താന്‍ തയ്യാറാവണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കൂടാതെ ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ കൃത്രിമം കാണിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെയാണ് ധൈര്യം കിട്ടിയതെന്ന് അറിയാന്‍ പാഴൂര്‍ പഠിപ്പുര വരെ പോകേണ്ട കാര്യമില്ലെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
 
കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വെബ്ദുനിയ വായിക്കുക