ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് രാജ്യത്തിന്റെ ആവശ്യമെന്ന് കെ ശങ്കരനാരായണന്
ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ കെ ശങ്കരനാരായണന്. സിപിഎമ്മിന്റെ ജൈവകൃഷി മാതൃക അനുകരണീയം തന്നെയാണ്. നികുതിപ്പണം പിരിച്ചെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്നും കെ.ശങ്കരനാരായണന് പറഞ്ഞു.