സമ്പൂര്‍ണ മത്സ്യബന്ധന നിരോധനത്തിനെതിരെ കെ ബാബു

ചൊവ്വ, 5 മെയ് 2015 (13:45 IST)
സമ്പൂര്‍ണ മത്സ്യബന്ധന നിരോധനത്തെ എതിര്‍ത്ത് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രിയായ കെ.ബാബു രംഗത്തെത്തി. ഇക്കാര്യം ചൂണ്ടികാട്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രത്തിനു കത്തയയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ സമ്പൂര്‍ണ ട്രോളിംഗ് നിരോധനം 61 ദിവസമാക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെയാണ് കേരളം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക