കത്തോലിക്കാ സഭയ്‌ക്കെതിരേ സംവിധായകനും നടനുമായ ജോയ് മാത്യു. മദ്യ വിഷയത്തില്‍ സഭയുടെ ഇരട്ടത്താപ്പുകള്‍ക്ക് എതിരേയാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് വിമര്‍ശനം. കേരളം മദ്യ വിമുക്തമാക്കണമെന്നു ഘോരം ഘോരം പ്രസംഗിക്കുന്ന ബിഷപ്പുമാരും പുരോഹിതരും ആദ്യം കള്ളു കച്ചവടക്കാരായ പള്ളി മെമ്പര്‍മാരെ പുറത്താക്കാത്തതെന്താണെന്നാണ് പോസ്റ്റ്.