തിങ്കളാഴ്ച സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി ജിജി തോംസണിന് മുഖ്യമന്തിയുടെ ഉപദേഷ്ടാവായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു. സര്‍വ്വീസില്‍ നിന്നു വിരമിക്കാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കേ ആയിരുന്നു ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഉന്നതപദവിയില്‍ നിയമനം നല്‍കിയത്. കാബിനറ്റ് പദവിയോടെ ആയിരുന്നു നിയമനം.