സിനിമ രംഗത്തു നിന്നുള്ള ആളാണ് പ്രതാപ് പോത്തന്‍. ഇക്കാരണത്താലാണ് അമ്മയ്ക്ക് പരാതി നല്‍കുന്നതെന്നും ജയറാം പറഞ്ഞു. അതേസമയം, എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അമ്മ. ഇതിനായി നെടുമുടി വേണുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നെടുമുടി ഇതില്‍ പരാജയപ്പെട്ടാല്‍ അമ്മ തന്നെ നേരിട്ട് പ്രശ്നത്തില്‍ ഇടപെടാനാണ് തീരുമാനം.