തൊടുപുഴയില്‍ പട്ടികജാതിക്കാരിയായ അധ്യാപികയെ കാറിനുള്ളില്‍ വച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (11:16 IST)
തൊടുപുഴയില്‍ പട്ടികജാതിക്കാരിയായ അധ്യാപികയെ കാറിനുള്ളില്‍ വച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തൊടുപുഴ ഓലേടത്ത് 30കാരനായ അനന്തുോഹനാണ് അറസ്റ്റിലായത്. എറണാകുളത്തെ മെക്കാനിക്കല്‍ എഞ്ചിനിയറാണ് പ്രതി.
 
ഇയാള്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഒളിവിലായിരുന്ന പ്രതിയെ ശനിയാഴ്ച രാത്രിയാണ് പിടികൂടിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍