മൂന്നാറില്‍ റൂം വൃത്തിയാക്കുന്നതിനിടെ 57കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 52കാരന്‍ അറസ്റ്റിലായി. ആനക്കുളം ശെവല്‍കുടി മുള്ളന്‍മട തെക്കേക്കര വീട്ടില്‍ സിജോ മാത്യു ആണ് അറസ്റ്റിലായത്. ദിവസങ്ങള്‍ക്കുമുന്‍പ് ഹോംസ്‌റ്റേയില്‍ റൂം വൃത്തിയാക്കുന്നതിനിടെ വീട്ടമ്മയെ സിജോ മാത്യു കടന്നുപിടിക്കുകയായിരുന്നു.