വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു

വ്യാഴം, 7 ഓഗസ്റ്റ് 2014 (10:54 IST)
ഇരിട്ടിയില്‍ വീട്ടമ്മ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ നിലയില്‍. കച്ചേരിക്കടവില്‍ കുട്ടിയച്ചന്റെ ഭാര്യ ലിസമ്മ (55)യാണ് കൊല്ലപ്പെട്ടത്. 
 
ഇവരുടെ മാതാവിനെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് കൊലപാതകം നടത്തിയത്. 

വെബ്ദുനിയ വായിക്കുക