വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് കോട്ടയം ഡി വൈ എസ് പി ടി എ ആന്റണിയെ സസ്‌പെന്‍ഡ് ചെയ്തു. പരാതി ലഭിച്ച സാഹചര്യത്തില്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര മന്ത്രിയാണ് ഉത്തരവിട്ടത്. എ ഡി ജി പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.