സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. കേന്ദ്ര കാാലാവസ്ഥ വകുപ്പ് ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
അടുത്ത ദിവസങ്ങളിലെ യെല്ലോ അലര്‍ട്ടുകള്‍ ഇങ്ങനെ
14-05-2024: തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,കോട്ടയം,എറണാകുളം,മലപ്പുറംകോഴിക്കോട്,വയനാട്
15-05-2024: തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട
16-05-2024: പത്തനംതിട്ട,ഇടുക്കി,എറണാകുളം,മലപ്പുറം,കോഴിക്കോട്
17-05-2024: തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി,മലപ്പുറം,വയനാട്
18-05-2024: തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം