പാലക്കാട് വീടിനുള്ളില്‍ കിടന്നുറങ്ങിയ ആളിന് പൊള്ളലേറ്റു. പാലക്കാട് ചാലിശേരി കുന്നത്തേരി കടവരാത്ത് ക്യാപ്റ്റന്‍ സുബ്രമണ്യന് (86) പൊള്ളലേറ്റത്. ഇദ്ദേഹം ഉച്ചസമയത്ത് വീടിനകത്ത് കിടന്നുറുങ്ങുകയായിരുന്നു. എഴുന്നേറ്റപ്പോള്‍് കയ്യില്‍ നീറ്റല്‍ അനുഭവപ്പെടുകയായിരുന്നു. ഉച്ചയ്ക്കുള്ള ഉറക്കം കഴിഞ്ഞ 34 വര്‍ഷമായി പതിവാണെന്ന് ഇദ്ദേഹം പറയുന്നു.