അതേസമയം, പൊതുജനങ്ങൾക്ക് താൽക്കാലിക ആശ്വാസമാണെന്നും വിധി പഠിച്ചിട്ട് ശ്വാസത പരിഹാരം കാണുമെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. ഡീസൽ വാഹങ്ങൾക്കെതിരെ ദേശിയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ച ലോയേഴ്സ് എൻവയൺമെന്റ് അവേർനെസ് ഫോറത്തിന്റെ (ലീഫ്) നടപടി പുനഃപരിശോധിക്കണമെന്നു മന്ത്രി തോമസ് ഐസക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.