പീഡനശ്രമം: 67 കാരനായ പാസ്റ്റർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

വെള്ളി, 25 മാര്‍ച്ച് 2022 (11:21 IST)
കായങ്കുളം; പീഡന ശ്രമത്തിനു പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. കറ്റാനം വാലുതുണ്ടിൽ വീട്ടിൽ പാസ്റ്റർ ഇടിക്കുള തമ്പി എന്ന 67 കാരനാണ് പോലീസ് പിടിയിലായത്.

കേവലം ഏഴ് വയസുമാത്രമുള്ള ബാലികയെ ആണ് പാസ്റ്റർ പീഡിപ്പിക്കാൻ ശ്രമിച്ചത്. പോക്സോ വകുപ്പ് ചുമത്തിയാണ് പോലീസ് പാസ്റ്റർ അറസ്റ് ചെയ്തത്.

ഭരണിക്കാവിൽ വാടകയ്ക്ക് താമസിക്കുകയാണ് പാസ്റ്റർ. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍