കഴിഞ്ഞ ഡിസംബര്‍ ഒമ്പതാം തീയതി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. എന്നാല്‍ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷിച്ച് പോയപ്പോള്‍ കോട്ടയം ഭാഗത്തു ഒളിവിലായിരുന്ന ഇയാള്‍ തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. യാത്രയ്ക്കുള്ള പണം കണ്ടെത്താനായി അഴകാതെ വീട്ടില്‍ എത്തിയപ്പോഴാണ് ഇയാള്‍ വലയിലായത്.