കേരളത്തിന്റെ ആവശ്യത്തിന് ഹരിത ട്രൈബ്യൂണലിന്റെ പിന്തുണ ലഭിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രക്ഷോഭത്തിന്റെ ഫലമാണ് ട്രൈബ്യൂണല്‍ വിധിയെന്നു സിപിഎം വയനാട് ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന് പ്രതികരിച്ചു.