സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ളിക് ദിനത്തിലും സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, സ്കൂളുകള്‍, കോളജുകള്‍ തുടങ്ങിയിടങ്ങളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും ഓഫിസുകളിലെത്തി ഹാജര്‍ വെക്കണമെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.