സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണ വില ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 1 മാര്‍ച്ച് 2023 (14:18 IST)
സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണ വില ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5160 രൂപയായി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വില 41,280 രൂപയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4265 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍