സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 1 ഓഗസ്റ്റ് 2022 (10:20 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 37,680 രൂപയായി. കഴിഞ്ഞ രണ്ടുദിവസമായി സ്വര്‍ണവില മാറാതെ നില്‍ക്കുകയായിരുന്നു.
 
കഴിഞ്ഞ ആഴ്ച രണ്ടുദിവസം കൊണ്ട് സ്വര്‍ണവില 600രൂപ ഉയര്‍ന്നിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍