സ്വര്‍ണത്തില്‍ വെട്ടിപ്പ്, 87 ജ്വല്ലറികള്‍ പൂട്ടും
സംസ്ഥാനത്തെ 87 ജ്വല്ലറികള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു. തൂക്കത്തിലും പരിശുദ്ധിയിലും ക്രമക്കേട് നടത്തിയതിനാണ് കേസ്. ത്രാസിലെ കൃത്യത കുറവുമായി ബന്ധപ്പെട്ട് 31 ജ്വല്ലറികള്‍ക്കെതിരെ കേസ്.
കല്ലിന്റെ തൂക്കത്തിന് സ്വര്ണ്ണത്തിന്റെവില ഈടാക്കിയ 12 ജ്വല്ലറികള്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.