പെരാമ്പ്ര പൊലീസാണു കേസ് അന്വേഷിച്ചത്. കുരാച്ചുണ്ട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജി അഗസ്റ്റിന്, രാജ ഗോപാല്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂരാച്ചുണ്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.