ഒരു മാസം മുമ്പ് മൂത്തകുട്ടി വിവരം വീട്ടില്‍ പറഞ്ഞിരുന്നെങ്കിലും മാനഹാനിയെ ഭയന്ന് സംഭവം മാതാപിതാക്കൾ മറച്ചുവെയ്ക്കുകയായിരുന്നു. മാതാപിതാക്കള്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു. കുട്ടികള്‍ സ്കൂള്‍ അദ്ധ്യാപികയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. ഇവരുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.