അനില്‍ കുമാരിന്റെ ഭാര്യ കഴിഞ്ഞ ഒന്നര വര്‍ഷമായി സുഖമില്ലാതെ കിടപ്പിലാണ്. ഇവരുടെ സഹായത്തിനായി എത്തിയിരുന്ന അയല്‍ വീട്ടിലെ പെണ്‍കുട്ടിയാണു പീഡനത്തിനിരയായത്. നിരന്തരമായി ഇയാള്‍ പീഡിപ്പിക്കുന്ന വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ശനിയാഴ്ച പൊലീസില്‍ പരാതിപ്പെടുകയാണുണ്ടായത്.