കുമളി: കുടുംബ പ്രശ്‌നം തര്‍ക്കമായപ്പോള്‍ വഴക്ക് രൂക്ഷമാവുകയും മധ്യ വയസ്‌കന്‍ തന്റെ സഹോദരീ പുത്രനെ കുത്തിക്കൊല്ലുകയും ചെയ്തു. ആനവിലാസം മേല്‍ മാധവങ്കാനം എസ്റ്റേറ്റില്‍ താമസിക്കുന്ന തൊഴിലാളിയായ മണികണ്ഠന്‍ എന്ന മുപ്പത്തിനാലുകാരനാണ് മാതൃസഹോദരനായ പവന്‍ രാജിന്റെ (58) കുത്തേറ്റുമരിച്ചത്.