അന്യദേശ തൊഴിലാളികളായ മൂവര്‍ സംഘമാണ് പുത്തന്‍ കുരിശ് പോലീസിന്റെ വലയിലായായത്. പുകയില നല്‍കാമെന്ന് പറഞ്ഞു ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള സംഘം വൃദ്ധയെ കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പിന്നീട് ഇവരെ ഓട്ടോയില്‍ ഇവരുടെ വീട്ടിനടുത്ത് ഇറക്കിവിട്ടു. അവശ നിലയില്‍ കണ്ട വൃദ്ധയെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്.