സെക്രട്ടേറിയറ്റ് വളപ്പില്‍ ഭരണ പ്രതിപക്ഷ യൂണിയനുകള്‍ തമ്മില്‍ സംഘര്‍ഷം. കഴിഞ്ഞ ദിവസം വൈകുന്നേരം മുഖ്യമന്ത്രിക്കെതിരെയുള്ള ഒരു ബോര്‍ഡ് കന്റോണ്‍മെന്റ് ഗേറ്റിന് സമീപം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഇതിന് മറുപടിയായി സി.പി.എം നേതാവ് പിണറായി വിജയനെ പരിഹസിച്ചുള്ള ഫ്ളക്‌സ് വന്നു.