ആധാര്‍ക്കാര്‍ഡിലെ വിവരങ്ങള്‍ ഇനി സ്വന്തമായി തിരുത്താം. സെല്‍ഫി സര്‍വീസ് അപ്‌ഡേറ്റ് പോര്‍ട്ടല്‍ വഴിയാണ് സ്വന്തമായി തിരുത്താന്‍ സാധിക്കുന്നത്. ആധാര്‍കാര്‍ഡിലെ പേര്, വിലാസം, ലിംഗഭേദം, ജനന തിയതി എന്നീ വിവരങ്ങളാണ് തിരുത്താന്‍ സാധിക്കുന്നത്. ഇതില്‍ ജനനതിയതി ഒരു തവണ മാത്രമേ തിരുത്തുവാന്‍ സാധിക്കുകയുള്ളു. അധാര്‍ കാര്‍ഡും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നിലവില്‍ നീട്ടിയിട്ടുണ്ട്.