അതിനാല്‍ അബ്കാരി ആക്ടനുസരിച്ച് കേസെടുത്ത് ബോട്ട് കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് എക്സൈസിന് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ലഹരിമരുന്ന് തേടിയായിരുന്നു റെയ്ഡ് എന്നാണ് സേര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയത് കൊണ്ട് കോടതിയുടെ അനുമതി വാങ്ങണമെന്നും എക്സൈസ് അറിയിച്ചു. ബോട്ട് കണ്ടു കെട്ടി നിയമനടപടി സ്വീകരിക്കുന്നതിന് പൊലീസ് ഇന്ന് അപേക്ഷ നല്‍കും.