ഉദ്യോഗസ്ഥരടക്കം സര്‍ക്കാരിന്റെ ഭാഗമായിട്ടുള്ള എല്ലാവരും നിഷ്കളങ്കരാവണമെന്ന് പൊതുമരാമത്തുവകുപ്പ് മന്ത്രി കെ വി ഇബ്രാഹിംകുഞ്ഞ്. സൂരജിനെ വ്യക്തിപരമായി അറിയില്ലെന്നും ചുരുങ്ങിയ കാലത്തെ പരിചയം മാത്രമേയുള്ളൂവെന്നും മന്ത്രി പറഞ്ഞു. പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.