കോഴിക്കോട് ഓവുചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മെഡിക്കല്‍ കോളേജിനു സമീപത്തെ ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. എട്ടാം വാര്‍ഡിനു പിന്നില്‍ ആഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രോഗിക്ക് കൂട്ടിരുന്ന വ്യക്തി മാലിന്യം കളയാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.