ഓട്ടോമാറ്റഡ് കോള്‍ സംവിധാനത്തിലൂടെയാണ് തട്ടിപ്പുകാര്‍ ആദ്യം വിളിക്കുക. നിങ്ങള്‍ക്കെതിരെ ഒരു സൈബര്‍ പരാതിയുണ്ടെന്നും അതിന്റെ ഭാഗമായാണ് വിളിക്കുന്നതെന്നും പറയും. പിന്നീട് ഉയര്‍ന്ന ഉദ്യോഗസ്ഥനുമായി സൂമില്‍ വീഡിയോ കോള്‍ കണക്ട് ചെയ്യാമെന്ന് ആവശ്യപ്പെടും. സൂമിലോ സ്‌കൈപ്പിലോ വീഡിയോ കോള്‍ ചെയ്ത് ആളുകളെ വെര്‍ച്വല്‍ അറസ്റ്റിനു വിധേയമാക്കും. ബാങ്ക് വിവരങ്ങള്‍ നല്‍കണമെന്നും പരിശോധിക്കാനാണെന്നും ഇവര്‍ പറയും. ഇങ്ങനെയാണ് തട്ടിപ്പുകള്‍ നടക്കുന്നതെന്ന് തൃശൂര്‍ സൈബര്‍ പൊലീസ് പറയുന്നു.Trying to extort money by making a video call by pretending to be a Mumbai police officer. Thrissur City Police caught the youth red-handed..!#cybercrime #CyberPolice #Thrissur #CyberSecurity #funnyvideo pic.twitter.com/pUA72xqpT8
— Nelvin Gok (@NPonmany) November 12, 2024