ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഹ്സിൻ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. കൊലക്ക് പിന്നില്‍ ആര്‍എസ്എസുകാര്‍ ആണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ശ്രീപാദം ഐടിസിയിലെ വിദ്യാര്‍ഥിയും ഡിവൈഎഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമാണ് മുഹ്സിന്‍. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.