കെ-റെയില്‍ പദ്ധതി ഏറ്റവും വേഗം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.ഐ.എം. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി പദ്ധതിയെ തകര്‍ക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.