കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോ? കേരളത്തില്‍ ഇന്ന് തീരുമാനം

തിങ്കള്‍, 31 ജനുവരി 2022 (08:07 IST)
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമോയെന്ന് ഇന്നറിയാം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകനയോഗം ചേരും. യുഎഇയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുക്കുക. ജില്ലകളിലെ നിയന്ത്രണങ്ങളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ഞായറാഴ്ച നിയന്ത്രണം തുടരണമോ എന്ന കാര്യത്തിലും അവലോകന യോഗത്തില്‍ തീരുമാനിക്കും. രോഗവളര്‍ച്ച നിരക്കില്‍ ഭയനാകമായ കുതിപ്പില്ലെന്ന വിലയിരുത്തല്‍ കൂടി കണക്കിലെടുത്താകും പുതിയ രോഗപ്രതിരോധ രീതി വരിക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍