28 ദിവസത്തിനു ശേഷം കേരളത്തിലെ കോവിഡ് കേസുകള്‍ 400 കടന്നു ! നാലാം തരംഗത്തിലേക്കോ?

Webdunia
വെള്ളി, 29 ഏപ്രില്‍ 2022 (13:14 IST)
കോവിഡ് കേസുകള്‍ സാവധാനത്തില്‍ ഉയരുന്നത് തുടരുന്നു. കേരളത്തിലെ പ്രതിദിന കോവിഡ് കേസുകള്‍ 400 കടന്നു. 28 ദിവസത്തിനു ശേഷമാണ് കേരളത്തിലെ പ്രതിദിന കോവിഡ് കേസ് 400 കടക്കുന്നത്. ഇത് നാലാം തരംഗത്തിന്റെ ആദ്യ സൂചനയാണോ എന്ന സംശയത്തിലാണ് ആരോഗ്യവിദഗ്ധര്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article