ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു. രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 7178 പേര്‍ക്കാണ്. സജീവ കേസുകള്‍ 65683 ആണ്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.16 ശതമാനമാണ്. രോഗമുക്തി നിരക്ക് 98.67 ശതമാനമാണ്.