ഹൈക്കോടതിയില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (17:00 IST)
കേരള ഹൈക്കോടതിയില്‍ മാനേജര്‍(ഐടി) (ഒരു ഒഴിവ്), സിസ്റ്റം എന്‍ജിനീയര്‍(ഒരു ഒഴിവ്), സീനിയര്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ (മൂന്ന് ഒഴിവ്), സീനിയര്‍ സിസ്റ്റം ഓഫിസര്‍(14 ഒഴിവ്) എന്നീ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ www.hckrecruitment.nic.in ല്‍ ലഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍