ഇന്ത്യയില്‍മുസ്ലിങ്ങളും ക്രിസ്ത്യാനികളും ന്യൂനപക്ഷമല്ലെന്ന് അവര്‍ പറയുന്നു. കശ്മീരിന്റെ പ്രത്യേക പദവി കളയുമെന്ന് മറ്റൊരു മന്ത്രി പറയുന്നു. ഇതിനോടൊന്നും കോണ്‍ഗ്രസ് പ്രതികരിക്കുന്നില്ല. കോണ്‍ഗ്രസിന്റെ നയങ്ങള്‍ പൂര്‍ണതയിലെത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നതായും പിണറായി പറഞ്ഞു.