ആറ് മണി കഴിഞ്ഞാൽ കൺസെഷൻ തരില്ലെന്ന് കെഎസ്ആർടിസി കണ്ടക്ടർ; വിദ്യാർത്ഥിയെ ഇറക്കിവിട്ടു; പരാതി

വെള്ളി, 26 ജൂലൈ 2019 (10:59 IST)
കൺസെഷൻ ചോദിച്ച വിദ്യാർത്ഥിയെ കൺസഷൻ നൽകാനാവില്ലെന്ന് പറഞ്ഞ് ഇറക്കി വിട്ട് കെഎസ്ആർടിസി ഡ്രൈവർ. ആറ് മണി കഴിഞ്ഞാൽ കൺസഷൻ നൽകാനാവില്ല എന്ന് പറഞ്ഞ് കണ്ടക്ടർ വിദ്യാർത്ഥിയെ ബസിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. തിരുവനന്തപുരത്താണ് സംഭവം.
 
ബസിൽ നിന്ന് ഇറക്കി വിട്ടതിനെ തുടർന്ന് വീട്ടിലേക്ക് പോകാൻ പണമില്ലാതിരുന്ന വിദ്യാർത്ഥിക്ക് വഴിയാത്രക്കാരാണ് പണം നൽകിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍