കോയമ്പത്തൂര്‍ എസ് പിയായി കലാഭവന്‍ മണി വരും ?

ചൊവ്വ, 22 മാര്‍ച്ച് 2016 (19:30 IST)
പ്രമുഖ സംവിധായകന്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ദ് സ്റ്റേറ്റ്’ എന്ന സിനിമയുടെ ചിത്രീകരണം പാതിവഴിയില്‍ മുടങ്ങിയിരുന്നു. കലാഭവന്‍ മണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയുടെ ഷൂട്ടിങ് പുനരാരംഭിക്കുന്നെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍, കോയമ്പത്തൂര്‍ എസ് പിയുടെ കഥാപാത്രത്തെയാണ് കലാഭവന്‍ മണി അവതരിപ്പിക്കുന്നത്. എന്നാല്‍, 
അങ്ങനെയെങ്കില്‍ കലാഭവന്‍ മണി അവതരിപ്പിച്ച കഥാപാത്രത്തെ മാറ്റി ഷൂട്ടു ചെയ്യുമോ എന്നാണ് ആരാധകവൃന്ദം ഉറ്റുനോക്കുന്നത്. അതേസമയം, നിലവിലെ സാഹചര്യത്തില്‍ മണിയുടെ കഥാപാത്രത്തിന് പ്രത്യേകിച്ച് മാറ്റമൊന്നും വരുത്താതെ  സിനിമ പൂര്‍ത്തിയാക്കാനാണ് അണിയറക്കാരുടെ ശ്രമം.
 

വെബ്ദുനിയ വായിക്കുക