സി എച്ച് മുഹമ്മദ് കോയ പത്രപ്രവര്‍ത്തക പുരസ്കാരം, യൂണിവേഴ്സല്‍ ബ്രദര്‍ഹുഡ് മതസൌഹാര്‍ദ്ദ പുരസ്കാരം, പാമയുടെ സംഗതി എന്ന നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിനുള്ള നല്ലി-ദിസൈ എട്ടും പുരസ്കാരം, കേരള കള്‍ച്ചറല്‍ സെന്ററിന്റെ സാഹിത്യപുരസ്കാരം എന്നിവയുള്‍പ്പെടെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.