45 കോടിയോളം സ്ത്രീകള്‍ പട്ടിണികിടക്കുന്ന രാജ്യത്ത് 200 കോടിരൂപ പ്രതിമയുണ്ടാക്കാനും 150 കോടിരൂപ സ്ത്രീശാക്തീകരണത്തിനും വകയിരുത്തുന്ന സര്‍ക്കാര്‍ നയത്തിന് വേറെ ന്യായീകരണമില്ല. സമൂഹം ജീര്‍ണമായിരുന്ന മുപ്പതുകളില്‍ സാമൂഹ്യപ്രവര്‍ത്തനത്തില്‍ കരുത്തോടെ മുന്നേറിയ ദേവകി വാര്യരുടെ ജീവിതം പ്രചോദിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.