പോക്സോ നിയമപ്രകാരമാണ് മാധ്യമങ്ങൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പീഡനത്തിനിരയായ കുട്ടിയുടെയും രക്ഷിതാക്കളുടെയും ഇവരുടെ വീടിന്റെയും ഫോട്ടോ പ്രദർശിപ്പിച്ചു എന്നതാണ് കുറ്റം. കുട്ടിയുടെ പിതാവ് ബാലാവകാശ കമ്മീഷനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിട്ടിയ നിർദേശത്തെ തുടർന്നാണ് കേളകം പൊലീസ് കേസെടുത്തിരിക്കുന്നത്.