പ്ലീനത്തിന് തുടക്കം കുറിച്ച് കൊല്‍ക്കത്ത ബ്രിഗേഡ് ഗ്രൌണ്ടില്‍ നടന്ന റാലിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയില്‍ ആയിരുന്നു സംഭവം. പിണറായി വിജയന്‍ സഞ്ചരിച്ചിരുന്ന കാറിനു കുറുകെ കാല്‍നടയാത്രക്കാരന്‍ കുടുകെ ചാടിയപ്പോള്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു.