അതിനാല്‍ കേസന്വേഷണവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. പൊലീസ് കോടതിയെ അറിയിച്ചു. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. കേസ് സംബന്ധിച്ച വാര്‍ത്ത നല്‍കുന്നത് റദ്ദാക്കണമെന്നും കേസില്‍ രഹസ്യമൊഴി മാധ്യമങ്ങളിലൂടെ പുറത്തു വന്നത് അന്വേഷിക്കണമെന്നും ധനേഷ് മാത്യു മാഞ്ഞൂരാന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു.