സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

ബുധന്‍, 10 ജൂണ്‍ 2015 (15:11 IST)
നാളെ ആരംഭിക്കാനിരുന്ന സ്വകാര്യ ബസുടമകളുടെ  അനിശ്ചിതകാല സമരം പിന്‍വലിച്ചു. തിരുവനന്തപുരത്ത്‌  മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ബസ്സുടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

നിലവിലുള്ള സ്വകാര്യബസ്സുകളുടെ മുഴുവന്‍ പെര്‍മിറ്റ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടാണ്  ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ സമരം പ്രഖ്യാപിച്ചിരുന്നത്.

വെബ്ദുനിയ വായിക്കുക