ചീഫ് സെക്രട്ടറി ഭരത്‌ഭൂഷണ്‍ ചതിച്ചെന്ന ആരോപണവുമായി പി സി സനല്‍കുമാര്‍ ഐഎഎസ്. അനുമതി ചോദിച്ചു വിദേശ യാത്ര നടത്തിയ തന്നെ അന്ന് പൊതുഭരണ സെക്രട്ടറി ഭരത് ഭൂഷന്‍ ചതിച്ചെന്നാണ് സനല്‍കുമാറിന്റെ ആരോപണം. സര്‍വീസിലിരിക്കെ തനിക്കുണ്ടായ മോശം അനുഭവത്തിനു കാരണം ഭരത് ഭൂഷണാണ്.