പുതുതായി ബീയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കരുതെന്ന് യുഡിഎഫ് തീരമാനിച്ചിട്ടുണ്ട്: വി എം സുധീരന്‍
പുതുതായി അനുവദിക്കരുതെന്ന് യുഡിഎഫ് ഐകകണ്ഠേ തീരുമാനം എടുത്തിട്ടുണ്ടെന്ന് വി എം സുധീരന്‍.
തൃശൂരില്‍ മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച മദ്യ രഹിത കേരളത്തിന് മഹിളാ പ്രണാമം എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു സുധീരന്‍ ഇക്കാര്യം പറഞ്ഞത്.മുഖ്യമന്ത്രിയുടെ സാന്നിധ്യലാണ് ഈ തീരുമാനമെടുത്തത് ഇക്കാര്യത്തില്‍ ആശങ്കവേണ്ട സുധീരന്‍ കൂട്ടിചേര്‍ത്തു.